bjp

ബി.ജെ.പി.യിൽ അംഗത്വമെടുത്ത ആലപ്പുഴയിൽ നിന്നുള്ള പ്രമുഖ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിബിൻ. സി ബാബുവിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു. സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ , വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം.വി.ഗോപകുമാര്‍ തുടങ്ങിയവര്‍ സമീപം