vilpana

ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിൽ മൂന്ന് മുന്നണികളും പ്രചാരണം കൊഴുപ്പിച്ചതോടെ പാർട്ടി ചിഹ്നങ്ങൾക്കും കൊടിതോരണങ്ങൾക്കും ആവശ്യക്കാരേറി വിവിധ പാർട്ടികളുടെ കൊടിതോരണങ്ങൾ പാലക്കാട് മേട്ടുപ്പാളയം സ്ട്രിറ്റിലെ കടയിൽ വിൽപ്പനക്കായി ഒരുക്കുന്നു.

ഫോട്ടോ : പി. എസ്. മനോജ്