മലപ്പുറം: സംസ്ഥാന ബാലാവകാശ കമ്മിഷൻ നാളെ രാവിലെ 10ന് മലപ്പുറം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. 24 പരാതികളാണ് സിറ്റിംഗിൽ പരിഗണിക്കുക. കമ്മിഷൻ ചെയർപേഴസൺ കെ.വി. മനോജ് കുമാർ അംഗം കെ.കെ. ഷാജു, ഡി.സി.പി.ഒ, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.