
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പണമിടപാട് നടന്നുവെന്ന് പരാതിയെതുടർന്ന് കോൺഗ്രസ് നേതാകൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പൊലീസ് മുറികളിൽ പരിശോധ നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കൊട്ടിവെച്ച വടം അഴിച്ച് മാറ്റുന്നു .