c-krishnakumar

മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ റിലെ സത്യാഗ്രഹം സമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ സമര പന്തലിൽ എത്തിയപ്പോൾ.