എല്ലാം ഈ കൈകളിൽ ... പാലക്കാട് നിയമസഭ ഉപതിരെഞ്ഞിടുപ്പിനോടനുബന്ധിച്ച് കെ. ജി. ഒ . എ ഹാളിൽ ഫ്രെഫഷണലിസ്റ്റുകളുമായി നടന്ന കൂടി കാഴ്ച്ചയിൽ മന്ത്രി പി.എ .മുഹമ്മദ് റിയാസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി.സരിനു ഹസ്തദാനം ചെയുന്നു .