പാലക്കാട് യു.ഡി.എഫ് തരെഞ്ഞിടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ച സന്ദീപ്പ് ജി. വാര്യർ കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഹസ്തദാനം നൽകുന്നു വി.കെ. ശ്രീകണ്ഠൻ എം.പി. സമീപം.