k-c-venugopal

പാലക്കാട് നിയമസഭാ മണ്ഡലം മാത്തൂരിൽ നടന്ന യു .ഡി. എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എ. ഐ. സി .സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം പി സംസാരിക്കുന്നു.