പാലക്കാട് നിയമസഭ ഉപതരെഞ്ഞിടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ ഭാര്യ സൗമ്യയും പുത്തൂർ ശ്രീ തിരൂപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് തൊഴാൻ എത്തിയപ്പോൾ.