rahul-maguttatil

പാലക്കാട് ഉപതിരരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഗവ: വിക്ടോറിയ കോളേജിൽ എത്തിയപ്പോൾ കൗണ്ടിംഗ് സ്റ്റേഷന് പുറത്തിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ: പി. സരിൻ ഹസ്തദാനം നൽകുന്നു പ്രചാരണസമയത് ഒരു കല്യാണ സദസിൽ ഇരുവരും ഹസ്തദാനം ചെയ്തത്തിൽ വൻ വിവാദം ഉണ്ടായിരിന്നു.