rahul-maguttatil

പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആഹ്ലാദപ്രകടന പ്രകടനത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി മന്ദിരത്തിൽ നോക്കി കൈ കൂപ്പിയപ്പോൾ പുറത്ത് വെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലാക്സ് ബോർഡും കാണാം.