rahul-maguttatil

പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ആഹ്ലാദ പ്രകടനത്തിന് ശേഷം കുന്നത്തൂർമേട് ഫ്ലാറ്റ് B -10 ൽ അമ്മ ബീന ആർ കുറിപ്പിനെ കാണാൻ എത്തിയപ്പോൾ മകന് സ്നേഹത്തോടെ ചുംബനം കൊടുക്കുന്നു .