rahul-maguttatil

വിജയ മധുരം ... പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആഹ്ലാദ പ്രകടനത്തിന് ശേഷം കുന്നത്തൂർ മേടിൽ താമസിക്കുന്ന ഫ്ലാറ്റ് B - 10ൽ അമ്മയെ കാണാൻ എത്തിയപ്പോൾ മകൻ ജയിച്ച സന്തോഷത്തിൽ വിക്ടറി കാണിക്കുന്നു ഷാഫി പറമ്പിൽ എം.പി. വിഷ്ണുനാഥ് എം.എൽ.എ ഫിറോസ്. പി.വി. അൻവർസാദ് എം.എൽ.എ എന്നിവർ സമീപം.