അണിയിച്ച് ഒരുക്കി... പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടിയാട്ടമത്സരത്തിന് ഒരുങ്ങുന്ന മത്സരാർത്ഥിക്ക് മുഖത്ത് ചൂട്ടി കുത്തുന്നു .