cpi

അടൂർ : ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ ഐ റ്റി യുസി) സ്ഥാപക ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തലും സി.പി.ഐ ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനംചെയ്തു. .എ ഐ റ്റിയുസി ജില്ലാ സെക്രട്ടറി ഡി. സജി., എം.മധു , അരുൺ കെ.എസ്. മണ്ണടി, ജി.രാധാകൃഷ്ണൻ, കെ.സുദർശനൻ, ബോബി മാത്തുണ്ണി, ഷാജി തോമസ്, രാജേഷ് അമ്പാടി, എസ്.സുകു , രാധാകൃഷ്ണൻ ആലുംമുട്., ബിജു., എസ്.കരുണാകരൻ, അഡ്വ: എസ്.അച്ചുതൻ, അജികുമാർ എന്നിവർ സംസാരിച്ചു.