സീതത്തോട് : സീതക്കുഴി പ്ളാത്താനത്ത് ജോസിന്റെ ഭാര്യ സൂസമ്മ ഡാനിയൽ (71) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ബിൻസി, അനീഷ്. മരുമക്കൾ : ബിനു, ജയ.