02-sob-saraswathi
സരസ്വതി

പന്തളം: മുടിയൂർക്കോണം വെളിയാട്ട് വീട്ടിൽ സരസ്വതി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ് : രാജപ്പൻ. മക്കൾ: സജൻ, സരിത, സാജു. മരുമക്കൾ: സന്ധ്യ, ഗിരീഷ്.