മണ്ണ് മാന്തും, മനുഷ്യനെ ചുമക്കും..... ശബരിമല തീർത്ഥാടന മുന്നൊരുക്കത്തോട് അനുബന്ധിച്ച് ദിശാബോർഡുകൾ നല്ലരീതിയിൽ കാണുന്നതിനായി റോഡരികിലെ വലിയ മതിലിൽ പടർന്നുകയറിയിരിക്കുന്ന പാഴ്ച്ചെടികൾ ജെ,സി.ബിയുടെ കൈയിൽ കയറിനിന്ന് നീക്കം ചെയ്യുന്ന തൊഴിലാളി.