മല്ലപ്പള്ളി: ചേന്നമറ്റത്തു സി. സി. ചെറിയാന്റെ ഭാര്യ നിര്യാതയായ റെയ്ച്ചൽ ചെറിയാന്റെ (അമ്മിണി-76) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തോഡോക്‌സ് വലിയ പള്ളിയിൽ. കടമാൻകുളം ഇടയനാട്ട് കുടുംബാംഗമാണ്.