parumala333
ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് പരുമലയിലെത്തിയ കണ്ണൂര്‍, കേളകം പദയാത്രാ സംഘത്തെ പരുമല പരിശുദ്ധന്റെ പുണ്യ കബറിടത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം,പരുമല സെമിനാരി അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം ഷാജി അരികുപുറം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പരുമല: ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ച് പരുമലയിലെത്തിയ കണ്ണൂർ, കേളകം പദയാത്ര സംഘത്തെ പരുമല പരിശുദ്ധന്റെ പുണ്യ കബറിടത്തിൽ പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,പരുമല സെമിനാരി അസി.മാനേജർ ഫാ.എൽദോസ് ഏലിയാസ് പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ, പരുമല ആശുപത്രി കൗൺസിൽ അംഗം ഷാജി അരികുപുറം എന്നിവർ ചേർന്ന് സ്വീകരിച്ചു.