02-sob-sasidharan
എൻ.ശശിധരൻ

മലയാലപ്പുഴ: വിമുക്ത ഭടനും റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ കോഴികുന്നം കോട്ടയ്ക്കൽ വീട്ടിൽ എൻ.ശശിധരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇ.എം. ലോലമ്മ. മക്കൾ: ശശികല ഷൈൻ (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്‌കൂൾ കോന്നി), സജു, ബിന്ദുമോൾ (അദ്ധ്യാപിക ആർ.വി.എച്ച്.എസ് കോന്നി). മരുമക്കൾ: ഷൈൻ, ശാന്തി സജു (ഡി.ഐ.എൽ.പി.എസ്), ലാൽ കുമാർ.