02-sob-chacko-thambi
ചാക്കോ തമ്പി

മല്ലപ്പള്ളി : അമരപ്പറമ്പിൽ ചാക്കോ തമ്പി (80) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് വെങ്കലശ്ശേരി പഴയ പള്ളി സെമിത്തേരിയിൽ. ഭാര്യ : കീഴ്‌വായ്പൂര് വീബ്കാട്ട് മോളി. മക്കൾ : മിനി, റെനി (കുവൈറ്റ്). മരുമക്കൾ : പെരുമ്പെട്ടി വെട്ടുവേലിൽ ബിജു, പരയ്ക്കത്താനം കുറിച്ചിയിൽ ബിന്ദു (കുവൈറ്റ്).