ആലാ :വടക്കേചരുവിൽ ടി.വി രവി (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ ഭാര്യ രാജമ്മ .

മക്കൾ രാജേഷ് വി.ആർ,രാജി. വി.ആർ. മരുമക്കൾ റാണി രാജേഷ്, രാജേഷ് വി.ജി