02-sob-ak-anilkumar
എ. കെ. അനിൽകുമാർ

പന്തളം: അനിൽസ് എക്‌സൈഡ് ബാറ്ററി ഷോപ്പ് ഉടമ പൂഴിക്കാട് പടിഞ്ഞാറേ ആലയിൽ എ. കെ. അനിൽകുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഐഷ (ഫാർമസിസ്റ്റ്, നീതി മെഡിക്കൽ സ്റ്റോർ, എം.എം. ജംഗ്ഷൻ പന്തളം). മകൾ: മീനാക്ഷി.