02-sob-rathnamma
രത്‌നമ്മ

ഇടത്തിട്ട: ഗുരുപ്രസാദം (വല്യമുരുപ്പേൽ, കോന്നി) വീട്ടിൽ രത്‌നമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇടത്തിട്ടയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഗീത, മുരളീധരൻ. മരുമക്കൾ: പ്രസാദ്, റീജ മുരളി. സഞ്ചയനം ഏഴിന് രാവിലെ 7.30ന്.