02-sob-p-r-rajamma
പി. ആർ. രാജമ്മ

ചെങ്ങരൂർ: ചാമത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പി. ആർ. രാജമ്മ (101) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. വായ്പൂര് പുതിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : വിജയമ്മ, രാധാമണി, സതിനാഥ്, രമാദേവി, പരേതരായ സുകുമാര പണിക്കർ, രഘുനാഥ് പണിക്കർ. മരുമക്കൾ: ശോഭ പണിക്കർ, ഉമ, സുരേന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ, പരേതരായ രാജപ്പൻ നായർ, രാജൻ പിളള.