02-sob-mariamma-thomas
മറിയാമ്മ തോമസ്

കുളനട: ഉളനാട് മേലെമുറിയിൽ പുത്തൻവീട്ടിൽ പരേതനായ കെ.റ്റി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി - 89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് ശേഷം ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ : രാജു തോമസ്, ഗ്രേസി വർഗീസ്, മറിയാമ്മ തോമസ്, ജോൺസ് തോമസ്, രജനി തോമസ്. മരുമക്കൾ : പൊന്നമ്മ രാജു, എം.കെ. വർഗീസ്, യോഹന്നാൻ എം. വൈ, ജിനു ജോൺ, മാത്യു.