02-sob-ajmal
അജ്മൽ ഹനീഫ

പത്തനംതിട്ട : പേട്ട ചിന്നലബ്ബവീട്ടിൽ പരേതനായ ഹനീഫയുടെ മകൻ അജ്മൽ ഹനീഫ (28) നിര്യാതനായി. കബറടക്കം നടത്തി. അമ്മ: നജുമ. ഭാര്യ: രേഷ്‌ന. മകൾ: അജുവ ഫാത്തിമ (ഒന്നര വയസ്). സഹോദരൻ: അൽത്താഫ്.