തിരുവല്ല : വെൺപാല പാപ്പനാട്ടിൽ പരേതനായ കെ. ഗോപാലന്റെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഞായർ) രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ : ശാന്തകുമാരി, പുഷ്‌പ, അജിത . മരുമക്കൾ: പ്രസന്നൻ, ബാബു, ഗണേശൻ.