റാന്നി : വൃന്ദാവനം കാരാപ്പറമ്പിൽ വീട്ടിൽ (ഷീല സദനം) പി.കെ.രാജൻ (63, റിട്ട.സബ് ഇൻസ്‌പെക്ടർ ഡൽഹി പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല രാജൻ, മക്കൾ : രാജ് മോഹൻ, രാജശ്രീ (പി.എച്ച്.സി നല്ലാനിക്കുന്ന് ചെന്നീർക്കര), മരുമകൻ : വിഷ്ണുകേശ് (സിവിൽ പൊലീസ് ഓഫീസർ ഡി.സി.പി എച്ച്.ക്യു പത്തനംതിട്ട).