പുറമറ്റം: പേരകത്ത് വീട്ടിൽ പി.എം.ഗോപാലകൃഷ്ണ പണിക്കർ (മണിയൻ - 79, റിട്ട. എ. എസ്.ഐ) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11ന് ഇരവിപേരൂർ വീട്ടുവളപ്പിൽ. ഭാര്യ : ലളിത ജി.പണിക്കർ, മുട്ടാർ കല്ലൂർ കുടുംബാംഗമാണ്. മക്കൾ : ഗോപകുമാർ, രശ്മി കെ.ജി., പരേതയായ ഗീതാഞ്ജലി, മനൂപ് ജി.പണിക്കർ. മരുമക്കൾ: ഉഷ, ബിജു, ശ്രുതി.