122 മത് പരുമല പെരുന്നാളിൽ 121-ാമത് പരുമല പദയാത്ര ഇന്നലെ രാവിലെ 6.45 ന് തിരുവല്ല എംജിഎം സ്കൂളിൽ നിന്നും ആരംഭിച്ചു. പരുമല കബറിങ്കൽ പദയാത്ര രാവിലെ ഒമ്പതരയ്ക്ക് എത്തിച്ചേർന്നു.എംജിഎംസ്കൂളിൻറെ പദയാത്ര പരുമലയിലേക്കുള്ള ആദ്യ പദയാത്രയാണ് . ഈ പദയാത്രയിൽ പ്രിൻസിപ്പൽ പി കെ തോമസ് ,ഹെഡ്മിസ്ട്രസ് ലാലിമാത്യു , അധ്യാപകരായ ബിനു ചെറിയാൻ ,ജനി ജോസ് ,ലീന എബ്രഹാം , ആനി ജോർജ് ,ഹെലൻ സക്കറിയ ,അജിത ഉമ്മൻ , ബീന രാജു ,സജു പി തോമസ് ,ജോൺ ജോർജ്, സുനിൽ എന്നിവർ നേതൃത്വം നൽകി
തിരുവല്ല: 122-ാമത് പരുമല പെരുന്നാളിൽ 121-ാമത് പരുമല പദയാത്ര ഇന്നലെ രാവിലെ 6.45ന് തിരുവല്ല എം.ജി.എം സ്കൂളിൽ നിന്നും ആരംഭിച്ചു. പരുമല കബറിങ്കൽ പദയാത്ര രാവിലെ ഒമ്പതരയ്ക്ക് എത്തിച്ചേർന്നു. പദയാത്രയിൽ പ്രിൻസിപ്പൽ പി.കെ തോമസ് ,ഹെഡ്മിസ്ട്രസ് ലാലിമാത്യു , അദ്ധ്യാപകരായ ബിനു ചെറിയാൻ ,ജനി ജോസ് ,ലീന ഏബ്രഹാം , ആനി ജോർജ് ,ഹെലൻ സക്കറിയ ,അജിത ഉമ്മൻ , ബീന രാജു ,സജു പി തോമസ് ,ജോൺ ജോർജ്, സുനിൽ എന്നിവർ നേതൃത്വം നൽകി.