03-thodu
ചിറ്റാറിൽ കനത്ത മഴയെ തുടർന്ന് തോട് കരകവിഞ്ഞൊഴുകിയപ്പോൾ

ചിറ്റാർ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോട് കരകവിഞ്ഞൊഴുകി.

ചിറ്റാർ കാരികയും റോഡിൽ തേക്ക് റോഡിൽ വീണ് റോഡിൽ ഗതാഗതം നിലച്ചു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭി​ച്ചത്.