03-sb-ad-rajan
എ. ഡി. രാജൻ

പത്തനംതിട്ട : നന്നുവക്കാട്, ആഞ്ഞിലിമൂട്ടിൽ എ.ഡി.രാജൻ (ശാങ്കുർ) നിര്യാതനായി. ഭാ​ര്യ: റജി രാജൻ നന്നുവക്കാട് ശാങ്കുർ കുടുബാംഗമാണ്. മക്കൾ: റീന രാജൻ (സെക്കന്ദരാബാദ് ), റിനി രാ​ജൻ (യു.കെ). മരുമക്കൾ : ജിജു തോമ​സ് (സെ​ക്കന്ദരാ​ബാ​ദ്), സ്മിജു ജോൺ (യു.കെ).