ഇരവിപേരൂർ: കളപ്പുരയ്ക്കൽ വീട്ടിൽ കെ.കെ.ശശിധരൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി പ്ലാങ്കമൺ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ : സ്മിത, സുമിത്ത്. മരുമകൻ: ഗിരീഷ്.