03-sob-thankamma-mathew
തങ്കമ്മ മാത്യു

റാന്നി-പെരുനാട് : പുത്തൻകവല പനനിൽക്കുംപതാലിൽ തങ്കമ്മ മാത്യു (92) നിര്യാതയായി. സംസ്‌കാരം നാളെ 10.30ന് ശേഷം പെരുനാട് ബഥേൽ മാർത്തോമ്മ പള്ളിയിൽ. ഭർത്താവ് : പരേതനായ പി.എസ്. മാത്യു. മക്കൾ : സാലി, പി.എം. രാജു, പി.എം. ഏബ്രഹാം, ജോൺ മാത്യു. മരുമക്കൾ : പരേതനായ ജേക്കബ് കുരുവിള, മിനി, സുജ, ഷൈല.