vasudhevan-
ടി കെ വാസുദേവൻ

കൂടൽ: തോണുവേലിൽ, ടി കെ വാസുദേവൻ ( 80 )നിര്യാതനായി. സംസ്കാരം ഇന്ന് 2

ന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പരേതനായ അനിൽകുമാർ, വിനോദ്. അനില. മരുമക്കൾ: ബിന്ദു, അജയൻ.