03-sob-k-ponnamma-ayiroor
കെ. പൊന്നമ്മ

അയിരൂർ : ഇടപ്പാവൂർ ഞ്ഞുണ്ണംതറ വീട്ടിൽ കെ.പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഏഴിന് പകൽ 11ന് വീട്ടുവളപ്പിൽ. പള്ളിപ്പാട് പള്ളിയറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വിക്രമൻ നായർ. മക്കൾ: വി.പ്രസാദ് (കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ, സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗം), വി.സതീഷ് കുമാർ (ഗവ.കോൺട്രാക്ടർ), വി.ശ്രീലേഖ. മരുമക്കൾ: വത്സല കുമാരി, അനിത സതീഷ്‌കുമാർ, പരേതനായ കെ.ശിവപ്രസാദ്.