04-m-s-sunil
ഡോ. ഡോ. എം.എസ്. സുനിൽ ഭവനരഹിതരായവർക്ക് പണിതു നൽകുന്ന 330-ാമത് സ്‌നേഹഭവനത്തിന്റെ താക്കോൽദാനചടങ്ങ് ബെറ്റി വർഗീസും ഭർത്താവ് വർഗീസ് മാപ്പിളയും ചേർന്ന് നിർവഹിക്കുന്നു

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നിരാലംബർക്ക് പണിതു നൽകുന്ന 330-ാ മത് സ്‌നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്തോടെ ഊന്നുകൽ വാലുതറ ശിവകാശി വീട്ടിൽ സൂര്യയ്ക്കു നിർമ്മിച്ചുനൽകി. താക്കോൽദാനവും ഉദ്ഘാടനവും കുമാരിയുടെ സഹോദരി ബെറ്റി വർഗീസും ഭർത്താവ് വർഗീസ് മാപ്പിളയും ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർമാരായ ലീലാ കേശവൻ .,അന്നമ്മ ജിജി., പ്രൊജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ജോൺസൺ എന്നിവർ പ്രസംഗിച്ചു.