 
പത്തനംതിട്ട: കെ.എസ്.ആർ.ടി. ഇ.എ (സി.ഐ.ടി.യു) യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് സുനിതാ കുര്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. അജി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ജി.ഗിരീഷ് കുമാർ, യൂണിറ്റ് സെക്രട്ടറി സുജിത്ത് മണ്ണടി, ഏരിയാ കമ്മിറ്റി അംഗം രമേശ് ആനപ്പാറ, വി.എസ് സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.