നാരങ്ങാനം: കണമുക്ക് മലയിൽ മുരുപ്പേൽ ഗോപിനാഥന്റെയും ഓമനാ ഗോപിനാഥന്റെയും മകൻ മനോജ് എം.ജി (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു. മക്കൾ : അഭിജിത്ത്, അരുണിമ. സഹോദരങ്ങൾ : ഷൈലജ, സുപ്രീയ, പ്രശാന്ത്.