പെരിങ്ങര : വലിയപറമ്പിൽ വീട്ടിൽ കെ.ശങ്കര നാരായണപിള്ള (82) നിര്യാതനായി. തുകലശ്ശേരി മാലിയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ : പി. ശാന്തമ്മ. മക്കൾ :ദിലീപ് , ദീപ മരുമക്കൾ: ശശികുമാർ , മഞ്ജു .സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്