പെണ്ണുക്കര : പൊലീസ് റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ചവറങ്കാട്ടിൽ (ജോയി വില്ല) റ്റി.കെ. ചെറിയാൻ (പാപ്പച്ചൻ-94) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ തലവടി പരുവുമൂട്ടിൽ സാറാമ്മ ചെറിയാൻ (റിട്ട. അദ്ധ്യാപിക). മക്കൾ : ജോമോൾ റോയി, ജെസി മോൻസി, പരേതനായ കോശി ചെറിയാൻ. മരുമക്കൾ : പരേതനായ റോയി, മോൻസി, ജോളി കോശി.