നീലിപിലാവ് : കല്ലുംപുറത്ത് തങ്കച്ചൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വയ്യാറ്റുപുഴ ഷാരോൺ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഷാജി, കൊച്ചുമോൾ, മാത്തുക്കുട്ടി. മരുമക്കൾ ആലീസ് , മറിയാമ്മ, സൂസമ്മ.