കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറിയായി എ.ആർ.വിക്രമൻപിള്ളയെ തിരഞ്ഞെടുത്തു. കെ.കെ.ഗോപിനാഥൻ നായർ (വൈസ് പ്രസിഡന്റ്), ജി.രാജ്കുമാർ, കെ.ആർ വേണുഗോപാൽ
(ജോ.സെക്രട്ടറിമാർ) എന്നിവരാണ് മറ്ര് ഭാരവാഹികൾ. പ്രസിഡന്റ് പി .എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.