അടൂർ : തെങ്ങമം തോട്ടുവ പാലവിളയിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസമ്മയമ്മ(82) നിര്യാതയായി. സംസ്കാരം നടത്തി.മകൻ: പ്രകാശ് ബാബു. മരുമകൾ: സിബിത്ത് കുമാരി. സഞ്ചയനം10 ന് രാവിലെ 8 ന്