amini
ശോശാമ്മ ചാക്കോ 91 നിര്യാതയായി

വെൺമണി : പൂവക്കാട്ടിൽ ശോശാമ്മ ചാക്കോ (അമ്മിണി -91)നിര്യാതയായി. സംസ്കാരം പിന്നീട്. ഇടനാട് കൊല്ലരേത്തു കുടുംബാംഗമാണ്.ഭർത്താവ് പരേതനായ പി. ഒ. ചാക്കോ (തങ്കച്ചൻ ). മക്കൾ : ജെയ്‌സ്, സാബുക്കുട്ടി, ജോളി, ബിജി, ബീനാ, എബി. മരുമക്കൾ :ജെസി, സാലി, ലിജു, രാജൂ , സിന്ധ്യ, പരേതനായ ബാബു.