aiju
ബൈജു സോമൻ ( സൈജു 48 ) നിര്യാതനായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ വള്ളിയുഴത്തിൽ ബൈജു സോമൻ ( സൈജു -48 ) നിര്യാതനായി
സംസ്കാരം ഇന്ന് രണ്ടിന് സാംബവ മഹാസഭശാഖ ശ്മശാനത്തിൽ.. ഭാര്യ :ലേഖ.മക്കൾ :ബസന്ത് ബൈജു, ബിയ ബൈജു.