ഇലവുംതിട്ട: നെടിയകാല പാലത്തടത്തിൽ വിജയൻ പി. കെ (74 - റിട്ട: ടെക്‌നിക്കൽ അസി. C G W B ചെന്നൈ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ബി. രാധാമണിയമ്മ (റിട്ട. ടീച്ചർ ജി. എച്ച്. എസ്. എസ് വൈക്കര). മക്കൾ: ധർമ്മിഷ്ഠൻ പി. വി, അർച്ചന പി. വി (അദ്ധ്യാപിക ജി. എച്ച്. എസ്. എസ് കോന്നി). മരുമക്കൾ: ശ്രീജിത്ത് ഒ. ആർ, കസ്തുരി പ്രസാദ് (സോയിൽ കൺസർവേഷൻ തിരുവല്ല).