അയിരൂർ : തായില്ലം പണിക്കന്റേത്ത് കല്യാണശേരിൽ പരേതനായ കെ.ജി. മത്തായിയുടെ മകൻ കെ.എം. തോമസ് (പാപ്പച്ചൻ-94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആദിച്ചനല്ലൂർ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ബംഗ്ലാവിൽ പരേതയായ മറിയാമ്മ തോമസ്. മക്കൾ : മാത്യു തോമസ്, സൂസൻ ഐസക്ക്. മരുമക്കൾ : ഷൈനി മാത്യു, ഐസക്ക് തോമസ്.